അനൂപ് കുമാർ.കെ

Sunday 15 February 2026 1:17 AM IST
അനൂപ് കുമാർ.കെ

കല്ലൂപ്പാറ: കല്ലൂർക്കര പിച്ചകപ്പള്ളിൽ പരേതരായ എം.പി.കരുണാകരൻ പിള്ളയുടെയും,രത്നമ്മയുടെയും മകൻ അനൂപ് കുമാർ.കെ (47) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ:ഏറ്റുമാനൂർ പേരൂർ കൂവളത്തറയിൽ ജയരേഖ. മക്കൾ: നിരഞ്ജന, നീരജ.