ഐ.എൻ.ശംഭുദേവൻ

Sunday 15 February 2026 1:17 AM IST
ഐ.എൻ.ശംഭുദേവൻ

മല്ലപ്പള്ളി ഈസ്റ്റ് : ഐരടത്ത് ഇല്ലത്ത്, ഐ.എൻ.ശംഭുദേവൻ (87) നിര്യാതനായി.സംസ്‌കാരം നടത്തി. ന്യൂ ഇന്ത്യ അഷറൻസ് മുൻ റീജിയണൽ മാനേജർ ആയിരുന്നു. ഭാര്യ: ചെങ്ങന്നൂർ കോളഭാഗത്തു മഠം സുധ ശംഭുദേവൻ. മക്കൾ:ശ്രീജ,ശ്രീധ. മരുമക്കൾ: പാലാ തുണ്ടത്തിൽ ഇല്ലം ആത്മ റാം, കരുനാഗപ്പള്ളി പവിത്രമംഗലത്തു മഠം സജീവ്.എസ്.