അന്നമ്മ ജോൺ
Sunday 15 February 2026 1:17 AM IST
പുന്നവേലി പെരുംമ്പാറ:പള്ളിത്താഴെ ജിയോളജിക്കൽ സർവേ ഓഫ് ഇൻഡ്യ എസ്.ഡി.എ പരേതനായ പി.റ്റി. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം 4ന് എഴുമറ്റൂർ സെന്റ് ആൻഡ്രൂസ് സി.എസ്.ഐ. പള്ളിയിൽ.എഴുമറ്റൂർ തെക്കേക്കര കുടുംബാഗമാണ്. മക്കൾ: തോമസ് പി.ജോൺ (അദ്ധ്യാപകൻ സി.എം.എസ് കോളജ് ഹൈസ്‌ക്കൂൾ കോട്ടയം), ഉഷാ ജോഷ്വ, ജിഷാ ആനി റോഷൻ.മരുമക്കൾ: അനിത തോമസ് (അദ്ധ്യാപിക സി.എം.എസ്. ഹൈസ്‌കൂൾ തോലശേരി), ഷാജി, റോഷൻ.