സരസ്വതി

Sunday 15 February 2026 1:52 AM IST

കാര്യവട്ടം വിയ്യാറ്റുകോണം കെ വിആർ എ 43 കുന്നുംപുറത്തു വീട്ടിൽ പി. സരസ്വതി (81) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് കഴക്കൂട്ടം ശാന്തി തീരത്ത് .മകൻ : വിജയൻ മരുമകൾ: മിനി വിജയൻ. സഞ്ചയനം വെള്ളി 8.30 ന് .