ഭവാനി
Sunday 15 February 2026 12:01 AM IST
വൈപ്പിൻ: എടവനക്കാട് അല്ലപ്പറമ്പിൽ പരേതനായ രാജപ്പന്റെ ഭാര്യ ഭവാനി (90) നിര്യാതയായി. മക്കൾ: സുന്ദരേശൻ, സുധാകരൻ, സുധി, സുല, സുമ. മരുമക്കൾ: അംബിക, ജിഷ, ബിന്ദു, ശശി, സന്തോഷ്.