ചന്ദ്രശേഖരൻ നായർ

Sunday 15 February 2026 1:09 AM IST
ചന്ദ്രശേഖരൻ നായർ (81

ഏഴംകുളം വടക്ക് : തുണ്ടിൽ വീട്ടിൽ ചന്ദ്രശേഖരൻ നായർ (81- റിട്ട എച്ച് ഒ ഡി ഇംഗ്ലീഷ് വിഭാഗം ഗവ ആർട്സ് കോളേജ് അരിയല്ലൂർ ,തമിഴ്നാട് ) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ. ഭാര്യ : ശ്യാമള. മകൾ : വീണ ( സംസ്ഥാന ഓഡിറ്റ് വകുപ്പ്, പത്തനംതിട്ട ) മരുമകൻ: രമേഷ് കുമാർ ( മജിസ്‌ട്രേട്ട് കോടതി, റാന്നി) ചെറുമകൻ: ഹരിഹരൻ