അന്നമ്മ ജോൺ
Sunday 15 February 2026 1:09 AM IST
കടപ്ര-മാന്നാർ : മണലേൽ മഠത്തിൽ അന്നമ്മ ജോൺ (കുഞ്ഞൂഞ്ഞമ്മ-78) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് മാർത്താ മറിയം ഓർത്തഡോക്സ് പള്ളിയിൽ. മേപ്രാൽ കട്ടത്തറ കുടുംബാംഗമാണ്. ഭർത്താവ് :പരേതനായ എം.സി. ജോൺ, മക്കൾ: സുനിൽ ജോൺ, ഡോ.സുനിത ജോൺ. മരുമക്കൾ: പരുമല കടവിൽ ഡെയ്സി അലക്സാണ്ടർ, നെടുമ്പ്രം അമിച്ചകരി കല്ലുപ്പുരയ്ക്കൽ വല്യേടത്ത് നൈനാൻ മാത്യു.