രുക്മിണിയമ്മ
Sunday 15 February 2026 1:51 AM IST
കാഞ്ഞിരമറ്റം: കുറുമ്പാലമറ്റം മാക്കൽപുത്തൻപുരയിൽ പരേതനയായ ശങ്കരപ്പിള്ളയുടെ ഭാര്യ രുക്മിണിയമ്മ (84) നിര്യതയായി. മക്കൾ : ബീന (റിട്ട.എ. എസ്.ടി.ഒ സിവിൽ സപ്ലൈസ് ), സീന എം.എസ് (റിട്ട. എ. ഇ.എൽ.എസ്.ജി.ഡി), ബിജു എം.എസ് (പി.ആർ ഗ്യാസ് ഏജൻസി ചെറുതോണി), സിജു എം.എസ് (റീജിയണൽ മാനേജർ, കാനറ ബാങ്ക് കൊല്ലം). മരുമക്കൾ : പി.ജി.സനൽകുമാർ (റിട്ട. സബ് ഇൻസ്പെക്ടർ), എം.ഡി.ഹരിബാബു (മുൻ വൈസ് പ്രസിഡന്റ് കുടയത്തൂർ ഗ്രാമപഞ്ചായത്ത്), സിമി (മണാട്ടിൽ, പനങ്ങാട്), ജിമി (പുതിയേടത്ത്, തൊടുപുഴ). സംസ്കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.