പി.ബി.പ്രസാദ് ചന്ദ്രൻ
Sunday 15 February 2026 1:13 AM IST
വണ്ണപ്പുറം: പോത്തനാശ്ശേരിൽ പി.ബി.പ്രസാദ് ചന്ദ്രൻ (64-റിട്ട. സബ് എൻജിനിയർ, വാട്ടർ അതോറിട്ടി മൂവാറ്റുപുഴ) നിര്യാതനായി. ഭാര്യ : വി.ടി.ശാന്തകുമാരി കൂത്താട്ടുകുളം വലിയവിരിപ്പിൽ കുടുംബാംഗം. മക്കൾ:ശരണ്യ പി.പി (എം.ടി.എസ് കൊച്ചി ഫോറിൻ പോസ്റ്റ്), അക്ഷയ് പി.പി. മരുമകൻ : വിഷ്ണു എം.എസ്, (മുടന്തൻപ്ളായ്ക്കൽ കോടിക്കുളം.) സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.