ശബരി റെയിലിന് 1,900 കോടി...
Sunday 15 February 2026 2:21 AM IST
അങ്കമാലി എരുമേലി ശബരി റെയിൽവേ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ 1,900 കോടി രൂപ ചെലവാക്കാൻ
കിഫ്ബി സി.ഇ.ഒ.യെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ.എൻ.ബാലഗോപാൽ.