എണ്ണ മുടക്കി ട്രംപിന്റെ പ്രതികാരം...

Sunday 15 February 2026 3:23 AM IST

അമേരിക്കൻ ഭരണകൂടം എണ്ണ ഉപരോധം ഏർപ്പെടുത്തിയ ക്യൂബയുടെ സാമൂഹികവും

സാമ്പത്തികവുമായ സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ.