കു​ട്ടി​യ​മ്മ ജോർ​ജ് കു​ട്ടി

Saturday 14 February 2026 11:39 PM IST

ഓ​യൂർ: മീ​യ​ന മു​ണ്ട​പ​ള്ളിൽ വീ​ട്ടിൽ പ​രേ​ത​നാ​യ ജോർ​ജ് കു​ട്ടി​യു​ടെ ഭാ​ര്യ കു​ട്ടി​യ​മ്മ ജോർ​ജ് കു​ട്ടി (87) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇന്ന് രാ​വി​ലെ 11ന് ശേ​ഷം ഓ​യൂർ കാ​റ്റാ​ടി സെന്റ് തോ​മസ്​ മാർ​ത്തോ​മാ പ​ള്ളി​ സെ​മി​ത്ത​രി​യിൽ. മ​ക്കൾ: എം.ജി. രാ​ജൻ (റി​ട്ട. അ​സി​സ്റ്റന്റ് എ​ൻജി​നീ​യർ, എൽ.എ​സ്.ജി.ഡി), ജി. കു​ഞ്ഞു​മോൻ (ബംഗളുരു). മ​രു​മ​ക്കൾ: ബീ​നാ​മ്മ രാ​ജൻ, ലി​സി കു​ഞ്ഞു​മോൻ.