കെ. തങ്കമ്മ

Saturday 14 February 2026 11:42 PM IST

ഓടനാവട്ടം:കട്ടയിൽ വിളയിൽ മേലതിൽ വീട്ടിൽ പരേതനായ കെ. ഗംഗാധരന്റെ ഭാര്യ കെ. തങ്കമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ജി. സരസ്വതി, പരേതനായ ജി.രഘുനാഥൻ, ജി. രവീന്ദ്രൻ, ജി. സുധാകരൻ, ജി. നളിനി, ജി. തമ്പാൻ, ജി. തമ്പി, ജി. ലീല, ജി. ബാബുക്കുട്ടൻ (അമ്പിളി). മരുമക്കൾ: വാസുദേവൻ, കനകമ്മ, പരേതയായ പദ്മകുമാരി, ബിന്ദു, പി. മോഹനൻ, ബി. മിനി, സി. ഗീത, കെ. കുഞ്ഞുമോൻ, ഷീജ. സഞ്ചയനം. 19ന് രാവിലെ 8ന്.