ജോസഫ് സൈമൺ
Saturday 14 February 2026 11:42 PM IST
ചവറ: കരിത്തുറ ക്രിസ്റ്റഫർ മന്ദിരത്തിൽ ജോസഫ് സൈമൺ (86, റിട്ട. ഐ.ആർ.ഇ) നിര്യാതനായി. മക്കൾ: ക്രിസ്റ്റഫർ, ഫ്രാൻസി, ടെറി, ഷൈല, സന്തോഷ്, ഷൈനി. മരുമക്കൾ: ട്രീസ, റീത്ത, ബ്ലെയ്സി, തോമസ്, ജാക്വിലൻ, ജോൺ.