സ്റ്റാൻസി വർഗ്ഗീസ്
Saturday 14 February 2026 11:42 PM IST
കോട്ടപ്പുറം: തുണ്ടുപുരയിടത്തിൽ പരേതനായ വർഗ്ഗീസിന്റെ ഭാര്യ സ്റ്റാൻസി വർഗ്ഗീസ് (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോട്ടപ്പുറം ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: വത്സല ജോൺ, അനിൽകുമാർ (റിട്ട. ആർമി), ഉഷ ജോയി, പരേതനായ ബാബു വർഗ്ഗീസ്. മരുമക്കൾ: ജോൺ, ക്യാതറിൻ, ജോയി, സ്റ്റാൻസി ബാബു.