സരോജിനി
Saturday 14 February 2026 11:43 PM IST
മൺറോത്തുരുത്ത്: നെന്മേനി തെക്ക് ചെറുകാട്ടിൽ പരേതനായ സഹദേവന്റെ ഭാര്യ സരോജിനി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ -വിജയകുമാർ, ജയകുമാർ, അനിൽകുമാർ. മരുമക്കൾ: സുമ, ലീന ബിന്ദു, സുമ. സഞ്ചയനം വ്യാഴം രാവിലെ 7 ന്.