രുഗ്മിണിയമ്മ

Sunday 15 February 2026 12:43 AM IST

വള്ളികുന്നം: കരിമുളയ്ക്കൽ കൈരളീ നിലയത്തിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ സരസ്വതി. പി. എൻ (80- റിട്ട. ഹെഡ്‌മിസ്ട്രസ്സ്, പി.കെ.എം.എം.എൽ.പി.എസ് ) ഇലിപ്പക്കുളം) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് വള്ളികുന്നം കടുവിനാൽ സൗപർണ്ണിക വീട്ടിൽ.

മക്കൾ: ബിജു. കെ. എസ് (സിംഗപ്പൂർ),പരേതയായ സിന്ധു. എസ്(ടീച്ചർ,എൻ.വി.എം.എൽ.പി.എസ് ,പടയണിവെട്ടം). മരുമക്കൾ - പ്രസീത കെ.നായർ (സിംഗപ്പൂർ), എ.ജി മഞ്ജുനാഥ് (റിട്ട. ടീച്ചർ വി.എച്ച്.എസ്.എസ്, ചത്തിയറ).