കുഞ്ഞാതി
Sunday 15 February 2026 4:21 PM IST
നീലേശ്വരം: കരുവാച്ചേരിയിലെ സുരഭി നിവാസിലെ റിട്ട. ഫോറസ്റ്റർ പരേതനായ പി. കുഞ്ഞിരാമന്റെ ഭാര്യ വി.വി. കുഞ്ഞാതി (86) നിര്യാതയായി. മക്കൾ: ഉഷ. ഡോ. രാജ്‌മോഹൻ (ക്രിസ്തുരാജ ഹോസ്പിറ്റൽ, കൂത്തുപറമ്പ്), പി. സുരേശൻ (കെ.ടി.സി കാസർകോട്), അനിത (ഡൽഹി),വിജയൻ (മുംബയ്), സുജാത (ഡൽഹി), ലത (കാസർകോട്). മരുമക്കൾ: ശോഭ (കൂത്തുപറമ്പ് ), റീന (കണ്ണൂർ), ശ്രീനിവാസൻ (എടക്കാട്), പ്രീതി (മുംബയ്), രാജൻ (വെള്ളൂർ), സുഗുണൻ (കരിവെളളൂർ), പരേതനായ പ്രഭാകരൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, നാരായണി.