ഏലമ്മ മാത്യു
Monday 16 February 2026 12:08 AM IST
നാരകക്കാനം : ഓണേലിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലമ്മ മാത്യു (80) നിര്യാതയായി. നാകപ്പുഴ ചിറപറമ്പിൽ കുടുംബാംഗം. മക്കൾ : സജി, ശോഭ, ഫാ. ജോസഫ്, ജീന, സിബി. മരുമക്കൾ : ടെൻസി പോൾ (വാഴക്കുളം പേടിക്കാട്ട് കുന്നേൽ), ബിജു (വെള്ളത്തൂവൽ പെരുമ്പനാനിക്കൽ), ഷിബു (നാകപുഴ കുഴികണ്ടത്തിൽ), ബിൻസി (ല്ലിത്തോട് തെങ്ങുംതെറ്റയിൽ.) സംസ്‌കാരം ഇന്ന് രാവിലെ 11ന് ശേ നാരകക്കാനം സെന്റ് ജോസഫ് പള്ളിയിൽ.