ചന്ദ്രൻ

Sunday 15 February 2026 7:11 PM IST

വൈപ്പിൻ: ചെറായി പടമാട്ടുമ്മൽ ചന്ദ്രൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ: രത്‌നമ്മ. മക്കൾ: മുരുകൻ, ലെനിൻ. മരുമക്കൾ: ജയകാമി, പ്രിയ.