കമല

Sunday 15 February 2026 7:15 PM IST

വൈപ്പിൻ: നായരമ്പലം തച്ചപ്പിള്ളിൽ രാജ് കമലിൽ കേളമംഗലത്ത് കമല (78) നിര്യാതയായി. ഞാറക്കൽ ഗവ. ഫിഷറീസ് യു.പി സ്‌കൂളിലും എളങ്കുന്നപ്പുഴ, ഞാറക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകളിലും അദ്ധ്യാപികയായിരുന്നു. ഭർത്താവ്: ഞാറക്കൽ സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി പരേതനായ രാജൻ മേനോൻ. മക്കൾ: ഗീത (അദ്ധ്യാപിക, ഭവൻസ് വരുണ), സുധ (അദ്ധ്യാപിക, എച്ച്‌.ഐ.എച്ച്.എസ്.എസ്, എടവനക്കാട്), കൃഷ്ണകുമാർ (സെക്രട്ടറി, ഞാറക്കൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്). മരുമക്കൾ: വിശ്വനാഥൻ (റിട്ട. റെയിൽവേ), സുരേഷ് മേനോൻ (റിട്ട. എൻജിനിയർ, അഡോർഫ്), പ്രീതി (കൊച്ചിൻ പോർട്ട് ട്രസ്റ്റ്).