കെ.എസ്.ടി.എ സമ്മേളനം ഇന്ന് സമാപിക്കും

Monday 16 February 2026 12:52 AM IST

കോട്ടയ : കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് നാലിന് തിരുക്കര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എം.പി പങ്കെടുക്കും.രാവിലെ 10 ന് നടക്കുന്ന യാത്രഅയപ്പ് സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്യും. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്ത് നിന്ന് ഉച്ചകഴിഞ്ഞ് 2 ന് പ്രകടനം നടക്കും.