ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവരാണോ? റെയിൽവേയുടെ സർപ്രൈസ്...
Monday 16 February 2026 12:04 AM IST
തീവണ്ടി യാത്രക്കാർക്ക്, പ്രത്യേകിച്ച് ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി റെയിൽവേ മന്ത്രാലയം