ബംഗ്ലാദേശ് ഇന്ത്യയോട് സഹകരിക്കും, പാകിസ്ഥാനും ചൈനയ്ക്കും നിർണായകം...

Monday 16 February 2026 12:07 AM IST

ബംഗ്ലാദേശ് രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അദ്ധ്യായം തുറക്കുകയാണ്. ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ 17ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും