അച്യുതൻ

Sunday 15 February 2026 8:24 PM IST

പറവൂർ: പെരുമ്പടന്ന എട്ടിയോടം പുളിക്കത്തറ വീട്ടിൽ അച്യുതൻ (86) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ബിജു (ഹംബിൾ ഓട്ടോമൊബൈൽസ്,​ അയ്യമ്പിള്ളി),​ ഷൈനി,​ രേഖ. മരുമക്കൾ: ഷീന,​ രാധാകൃഷ്ണൻ,​ ജയൻ