അഷറഫ്
Sunday 15 February 2026 9:16 PM IST
ചാവക്കാട്: കടപ്പുറം പുതിയങ്ങാടി ഹസൻ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ഹുസൈൻ മകൻ കറുപ്പം വീട്ടിൽ അഷറഫ് (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജാഫർ, ഷരീഫ്, ഫാസിൽ. മരുമക്കൾ: ഷെഹർബാൻ, ഹസന. ഖബറടക്കം നടത്തി.