കൂൺകൃഷി പരിശീലനം
Monday 16 February 2026 1:02 AM IST
തിരുവനന്തപുരം: മഷ്‌റൂം ഫാർമേഴ്‌സ് ആൻഡ് ബൈ പ്രോഡ്ക്ട്‌സ് പ്രൊഡ്യൂസേഴ്‌സ് വെൽഫെയർ സൊസൈറ്റി കൂൺപുരയുടെ നേതൃത്വത്തിൽ 18ന് രാവിലെ 10 മുതൽ കൂൺകൃഷി പരിശീലനം നടത്തും.കൈമനം കൂൺപുരയിലാണ് പരിശീലനം.ഗ്രൂപ്പുകൾക്കും സംഘടനകൾക്കും അവരുടെ സ്ഥലത്തുവച്ചും പരിശീലനമൊരുക്കും.കൃഷിക്കാവശ്യമായ വിത്ത് എത്തിക്കുന്നതിനൊപ്പം കർഷകരിൽ നിന്ന് കൂൺ വിലയ്ക്കും വാങ്ങും.ഫോൺ: 9847328975, 9447002290.