പത്മാക്ഷി
Monday 16 February 2026 12:11 AM IST
ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് എസ്.എൻ.കവല ചിറയിൽ പരേതനായ കൊച്ചുവേലുവിന്റെ ഭാര്യ പത്മാക്ഷി (88) നിര്യാതയായി. മക്കൾ:ടി.കെ.ശ്രീനീവാസൻ,മധു. മരുമക്കൾ:വത്സല,രമ.സഞ്ചയനം 22ന് രാവിലെ 10ന്.