ഗ്രേസി
Monday 16 February 2026 12:15 AM IST
ചേപ്പാട് :ഏവൂർ കണ്ണമ്പള്ളി വടക്കതിൽ പുത്തൻവീട്ടിൽ കുഞ്ഞുട്ടി (ചാക്കോ) യുടെ ഭാര്യ ഗ്രേസി (85) നിര്യാതയായി. സംസ്കാരം 18ന് 3ന് ചേപ്പാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിസെമിത്തേരിയിൽ. മക്കൾ: ജെസ്സി, ജോളി,സജി.