ജോസഫ്

Monday 16 February 2026 12:16 AM IST

ചേർത്തല: തങ്കി സ്രാമ്പിക്കൽ വീട്ടിൽ മൈക്കിൾ ജോസഫ് (84) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 ന് തങ്കി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.ഭാര്യ:എത്സി.മക്കൾ:ജാസ്മിൻ, ഔസേഫ് (ഐഡിയൽ വിഷൻ എറണാകുളം),മേരിനേബിൾ.മരുമക്കൾ:പ്രിൻസ്, കാതറിൻ, പരേതനായ ബാബു.