കെ.ജെ സന്തോഷ്
Monday 16 February 2026 12:20 AM IST
ആലപ്പുഴ: ചെട്ടിക്കാട് കൊച്ചിക്കാരൻ വീട്ടിൽ ജേക്കബിന്റെ മകൻ കെ.ജെ സന്തോഷ് (46) നിര്യാതനായി. സംസ്ക്കാരം ഇന്ന് തുമ്പോളി പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസി സന്തോഷ്. മക്കൾ: സാം, മെതു, അബിയാൻ, വി.സി.ഉറുമീസ്