മോഡലായി എത്തിയ വീട്ടമ്മയ്ക്ക് സഹനടി കൊടുത്തത് എട്ടിന്റെ പണി; പിന്നാലെ വൻ അടി
Monday 16 February 2026 12:59 PM IST
മോഡലിനെ ഇരുത്തി പടം വരയ്ക്കുന്ന ആർട്ടിസ്റ്റിന് മുന്നിലേക്ക് മൂന്ന് സ്ത്രീകൾ എത്തുന്നു. ഇവിടേക്ക് മോഡലാവൻ എത്തിയ വീട്ടമ്മയ്ക്ക് ഒരുക്കിവച്ചിരിക്കുന്ന പ്രാങ്കും തുടർന്ന് ഉണ്ടാക്കുന്ന രസകരമായ സംഭവങ്ങളുമാണ് ഓ മൈ ഗോഡിന്റെ ഇന്നത്തെ എപ്പിസോഡിൽ ഒരുക്കിയിരിക്കുന്നത്.