ഡാർളി
Monday 16 February 2026 3:13 PM IST
കൈപ്പറമ്പ് : ചീരൻ വർഗീസ് ഭാര്യ ഡാർളി (68) നിര്യാതയായി. ബംഗളൂരു, കോരമംഗലം, എവറസ്റ്റ് ഹൈസ്‌കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ആയിരുന്നു. സംസ്‌കാരം നടത്തി. മക്കൾ : രാജു, സജു. മരുമക്കൾ : ബബിത രാജു, ആൻ സജു.