ഒ.ജെ.എബ്രഹാം

Monday 16 February 2026 3:29 PM IST

കുമ്പഴ: മൈലാടുംപാറ താഴം ഓണയാറ്റുകുഴിയിൽ ഒ.ജെ.എബ്രഹാം (87)​ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ ലില്ലിക്കുട്ടി എബ്രഹാം. മക്കൾ: ഹണി, നോബി, ഫാ. എബി (റോം). മരുമക്കൾ: സാംസൺ ജോൺ,​ റോസിറ്റ.പി.ജോസഫ് (അദ്ധ്യാപിക, സെന്റ് ബെൻഡിക്ട് എച്ച്.എസ്,​ തണ്ണിത്തോട്).