അബുദാബിയിൽ നിര്യാതനായി

Monday 16 February 2026 3:30 PM IST

ചാത്തങ്കരി: ചെരുപ്പേരിൽ സി.ടി.മാത്യു (54,​ ജോയിസ്) അബുദാബിയിൽ നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ചാത്തങ്കരി സെന്റ് പോൾസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ തോമസ് (കൊച്ചുമോൾ). മകൾ: ലയ സൂസൻ മാത്യു. മരുമകൻ: ജിസൻ റെജി (അമേരിക്ക).