എം.പി.രാജമ്മ
Tuesday 17 February 2026 1:36 AM IST
കങ്ങഴ : ഏറനാട്ട് ഇലയ്ക്കാട്ട് പരേതനായ എ.എസ്.ദേവരാജൻ പിള്ളയുടെ ഭാര്യ എം.പി.രാജമ്മ (90,റിട്ട.ഗവ.എൽപി.സ്‌കൂൾ കങ്ങഴ) നിര്യാതയായി. മക്കൾ : ഡി.ഹരികുമാർ (റിട്ട.ജൂനിയർ സൂപ്രണ്ട്, മജിസ്‌ട്രേറ്റ് കോടതി,കാഞ്ഞിരപ്പള്ളി), ആർ.ശ്രീകല. (റിട്ട.ടീച്ചർ,എസ്.കെ.വി.എൻ.എസ്.എസ് യു.പി സ്‌കൂൾ,മണിമല). മരുമക്കൾ : ബിന്ദു എം.എസ് (റിട്ട.എച്ച്.എസ്.എസ്.ടി മുസ്ലിം ഹയർ സെക്കൻഡറി സ്‌കൂൾ കങ്ങഴ), പരേതനായ കെ.പി.സുരേന്ദ്രൻ നായർ (ഇലയ്ക്കാട്ട് ഫൈനാൻസിയേഴ്സ്, പത്തനാട്). സംസ്‌കാരം നടത്തി.