എൻ.ചന്ദ്രശേഖരൻ പിള്ള

Tuesday 17 February 2026 12:23 AM IST

ബാലരാമപുരം: റസൽപുരം രമാ മന്ദിരത്തിൽ എൻ.ചന്ദ്രശേഖരൻ പിള്ള (89)​ നിര്യാതനായി. ഭാര്യ: പി.കനകകുമാരി. മക്കൾ: പരേതനായ മഹേന്ദ്രകുമാർ. ഉദയകുമാർ,​ രമാദേവി. മരുമക്കൾ: യമുനാദേവി,​ രാജശ്രീ,​ ശ്രീകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.