ആർ.സുരേന്ദ്രൻ

Tuesday 17 February 2026 1:25 AM IST

വെങ്ങാനൂർ: പനങ്ങോട് പുളിമൂട്ട് മേലെ വീട്ടിൽ കെ.രാഘവന്റെ മകൻ ആർ.സുരേന്ദ്രൻ (70) നിര്യാതനായി. സഹോദരിമാർ:അംബിക,വസന്ത,പത്മിനി. മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 8.30ന് സ്വവസതിയിൽ.