റോട്ടറി ക്ലബ് ഒഫ് കാരോട്

Tuesday 17 February 2026 1:11 PM IST

തിരുവനന്തപുരം:അയ്യൻവർ പഴയ ഉച്ചക്കട പ്രാദേശിക സംഘവും,കാരോട് റോട്ടറി ക്ലബ്ബും സംയുക്തമായി കാരയ്ക്കാവിളയിൽ ആരംഭിച്ച തയ്യൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം റൊട്ടേറിയൻ ഡോ.എസ്.ശശിധരൻ ഉദ്ഘാടനം ചെയ്തു.കാരോട് റോട്ടറി ക്ലബ് പ്രസിഡന്റ് റൊട്ടേറിയൻ അജിത് കുമാർ കെ.സി, സെക്രട്ടറി റൊട്ടേറിയൻ രാജശേഖരൻ നായർ,ചാർട്ടർ സെക്രട്ടറി സജു കെ.ആർ,ബ്ലോക്ക് മെമ്പർ ബിന്ദു. കെ,വാർഡ് മെമ്പർ മഞ്ജുഷ.എൽ,എ.പി.എസ് നേതാക്കളായ തുണ്ടത്തിൽ ബിനു,സി.രമേശൻ,എസ്.ബീന,രാജേഷ് കുമാർ.ആർ തുടങ്ങിയവർ പങ്കെടുത്തു.