എസ്. ശോഭന

Monday 16 February 2026 11:39 PM IST

വള്ളികുന്നം: കാരാഴ്മ കളീറ്റമുറിയിൽ എസ്.ശോഭന (59) നിര്യാതയായി. ഭർത്താവ് എൻ.ആനന്ദൻ (സി.പി.എം വള്ളികുന്നം പടിഞ്ഞാറ് എൽ.സി അംഗം, വള്ളികുന്നം ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം, ആധാരം എഴുത്ത് സ്റ്റേറ്റ് ലൈസൻസി).മക്കൾ: അരുൺആനന്ദ്, കെവിൻ ആനന്ദ്, അഖിൽ ആനന്ദ്. മരുമകൾ: അഞ്ജലികൃഷ്ണ. സഞ്ചയനം 22ന് രാവിലെ 8ന്.