എം. ശി​വൻ​കു​ട്ടി

Monday 16 February 2026 11:47 PM IST

കി​ളി​കൊ​ല്ലൂർ: പു​ളി​യ​ത്ത് മു​ക്ക് എം.ജി ന​ഗർ 57 പു​ളി​ക്കേ​ത്ത് വീ​ട്ടിൽ എം. ശി​വൻ​കു​ട്ടി (73, റി​ട്ട. കെ.എ​സ്.ആർ.ടി.സി) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​നത്തി​ൽ, ഭാ​ര്യ: രാ​ധ (ബാ​ങ്ക് ഒ​ഫ് ബ​റോ​ഡ, കൊ​ല്ലം). മ​ക്കൾ: രാ​കേ​ഷ് ശി​വൻ​കു​ട്ടി, ശ്യാം ശി​വൻ​കു​ട്ടി. മ​രു​മ​ക്കൾ: ഡോ. കാർ​ത്തി​ക രാ​കേ​ഷ്, നീ​തു ശ്യാം.