എൻ. ബാ​ല​കൃ​ഷ്​ണൻ

Monday 16 February 2026 11:48 PM IST

പെ​രു​മ്പു​ഴ: ബാ​ല സ​രസിൽ (കാ​വും​പു​റ​ത്ത്) എൻ. ബാ​ല​കൃ​ഷ്​ണൻ (92, റി​ട്ട. അ​ദ്ധ്യാ​പ​കൻ) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്​ക്ക് 2ന് വീട്ടുവളപ്പിൽ. ഭാ​ര്യ: എൻ. സ​രസ​മ്മ (റി​ട്ട. ഹെ​ഡ്​മി​സ്​ട്രസ്). മ​ക്കൾ: ബി. ബി​ജു, ബി. സാ​ജു, ബി. രാ​ജു. മ​രു​മ​ക്കൾ: ടി.എ​സ്. ര​ഞ്​ജ​ന, സി. സം​ഗീ​ത, എൽ.ആർ. അ​ഞ്​ജ​ന.