അമ്മിണിയമ്മാൾ
Tuesday 17 February 2026 12:24 AM IST
മാന്നാർ: കുരട്ടിക്കാട് കടമ്പാട്ട് വിള കിഴക്കേതിൽ പരേതനായ ലക്ഷ്മണൻ ആചാരിയുടെ ഭാര്യ അമ്മിണിയമ്മാൾ (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30 ന് ശ്രീമുത്താരമ്മൻ ദേവസ്ഥാനംട്രസ്റ്റ് ശ്മശാനത്തിൽ. മക്കൾ: മോഹനൻ, ഗോപാലകൃഷ്ണൻ, ശോഭ, രാധാകൃഷ്ണൻ, പരേതരായ രമണി, രാജു. മരുമക്കൾ: മുരുകൻ ആചാരി, വേണു, രാജി, ഓമന, കലാ ജ്യോതി, അശ്വതി.