അച്ചാമ്മ കോശി
Tuesday 17 February 2026 12:29 AM IST
ആലപ്പുഴ: പട്ടരുപറമ്പിൽ കറ്റാനം തഴവമുക്ക് കറ്റാനം പട്ടരുപറമ്പിൽ വീട്ടിൽ അച്ചാമ്മ കോശി (85, റോസമ്മ) നിര്യാതയായി. ഭർത്താവ് പരേതനായ കോശി മാത്യു. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ കറ്റാനം സെന്റ് തോമസ് മാർത്തോമ പള്ളിസെമിത്തേരിയിൽ. മക്കൾ: സോഫി, രാജൻ, സണ്ണി, കൊച്ചമോൻ. മരുമക്കൾ: പരേതനായ അച്ചൻകുഞ്ഞ്, ഫ്രാൻസി മാത്യൂസ്, ജൻസി കുര്യൻ, ചാക്കോച്ചൻ.