നെയ്യാർ യാത്ര

Tuesday 17 February 2026 2:23 AM IST

നെയ്യാറ്റിൻകര:പടരുന്ന ലഹരിക്കെതിരെ പടപൊരുത്തം എന്ന മുദ്രാവാക്യം ഉയർത്തി അഡ്വ.എസ്.പി.സജിൻലാൽ നയിക്കുന്ന നെയ്യാർ യാത്ര ആരംഭിച്ചു.18ന് സമാപിക്കും. ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് നേതൃത്വം നൽകുന്ന നെയ്യാർ യാത്ര പൊഴിയൂരിൽ സംസ്ഥാന പ്രസിഡന്റ് പാളയം അശോക് ഉദ്ഘാടനം ചെയ്തു.18 ന് നെയ്യാറ്റിൻകര വഴിമുക്കിൽ സമാപിക്കും.