എൻ.ഐ. ബേബി

Tuesday 17 February 2026 5:08 PM IST

മൂവാറ്റുപുഴ: രണ്ടാർകര നെടുമ്പാമ്പാക്കുട എൻ.ഐ. ബേബി (പീറ്റർ, 75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് കാരിമറ്റം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: ദിവ്യ (ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്‌കൂൾ, കോതമംഗലം ), നവ്യ (കോലഞ്ചേരി മെഡിക്കൽ കോളേജ് ). മരുമക്കൾ: എ.എം. എൽദോസ് (എം.എ. കോളേജ് ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് ഹെഡ്),​ സോജൻ.