ആന്റണി

Tuesday 17 February 2026 7:24 PM IST

അങ്കമാലി: എസ്.എൻ.ഡി.പിക്ക് സമീപം ചൈതന്യ നഗറിൽ കുന്നപ്പിള്ളി ആന്റണി (72) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് അങ്കമാലി ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ: കൊച്ചുത്രേസ്യ (ഒലിവ് മൗണ്ട് മഞ്ഞളി കുടുംബാംഗം). മക്കൾ: ജിസ്മി, ജോബി. മരുമക്കൾ: ബിന്ദിഷ്, ജോയ്സി. പരേതന്റെ കണ്ണുകൾ എൽ.എഫ് നേത്രബാങ്കിലേക്ക് നൽകി.