അംബുജൻ
Tuesday 17 February 2026 7:34 PM IST
പെരുമ്പാവൂർ: റിട്ട. എസ്.ഐ പെരുമ്പാവൂർ ബി.ഒ.സി റോഡിൽ പുളിക്കപറമ്പിൽ വീട്ടിൽ പി.ജി. അംബുജൻ (69) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: അരുൺ, അശ്വതി. മരുമക്കൾ: അനൂപ്, ശീമാട്ടി.