ഇ.വി.നീലകണ്ഠൻ നായർ
Wednesday 18 February 2026 12:00 AM IST
ചെമ്പിളാവ്: ഇടുകുഴിയിൽ(വിദ്യാ നിവാസ്) ഇ.വി.നീലകണ്ഠൻ നായർ (മണി,78 ) നിര്യാതനായി.ഭാര്യ ആനന്ദവല്ലിയമ്മ അയർക്കുന്നം വശിലയിൽ കുടുംബാംഗം.മക്കൾ: ശ്രീജ, ശ്രീകല,ശ്രീവിദ്യ. മരുമക്കൾ: അശോകൻ (ചെമ്പിളാവ്), സുരേഷ് കുമാർ (കാട്ടാമ്പാക്ക്), രാജേഷ്. സി. പി, കൂടപ്പുലം.സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.