ആന്റണി ഫെലിക്‌സ്‌

Wednesday 18 February 2026 12:52 AM IST

വൈപ്പിൻ: ഓച്ചന്തുരുത്ത്‌ കൂളിയത്ത്‌ ആന്റണി ഫെലിക്‌സ്‌ (സെന്റപ്പൻ, 77, റിട്ട. ഹെഡ്‌ ക്ലർക്ക്‌, കടമക്കുടി പഞ്ചായത്ത്‌) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട്‌ നാലിന്‌ കുരിശിങ്കൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗേളി (റിട്ട. സ്‌പെഷൽ ഗ്രേഡ്‌ സീനിയർ ഓഡിറ്റർ, സഹകരണ വകുപ്പ്‌). മക്കൾ: ഷെനറ്റ്‌ ഫിലമിൻ (യു.കെ), ഷാനില ആൻ (യു.കെ). മരുമക്കൾ: സൂരജ്‌ ജോർജ്‌, ബിനോയ്‌.